ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ചു കെ ജി എം ഒ എ, ഐ എം എ സംഘടനകൾ സംഘടിപ്പിച്ച സൈക്ലതോണ് ആൻഡ് മാരത്തോണ് കെ ജി എം ഒ എ ജനറൽ സെക്രട്ടറി ഡോ വിജയകൃഷ്ണൻ ജി എസ്, ഐ എം എ ബ്രാഞ്ച് പ്രസിഡന്റ് ഡോ അനിൽ കുമാർ എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. മാനേജിങ് എഡിറ്റർ ഡോ എം കേശവനുണ്ണി , നോർത്ത് സോണ് വൈസ് പ്രസിഡന്റ് ഡോ ടി എൻ സുരേഷ് ഐ എം എ ജില്ല നേതാക്കളായ ഡോ സുഹാസ് കെ ടി ഡോ ബെന്നറ്റ് ചാക്കോ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.