കൊല്ലം കെജിഎംഒഎയുടെ പുനലൂർ യുണിറ്റ് യോഗം പുനലൂർ താലൂക്ക് ആശുപത്രിയിൽ 08 ഏപ്രിൽ 2019 തിയതി ഉച്ചയ്ക്ക് 1.30pmന് ചേർന്നു.

യുണിറ്റ് കൺവീനർ ഡോ. സൻഷ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. അജയകുമാർ എസ്, ജില്ലാ സെക്രട്ടറി ഡോ.ക്ലെനിൻ ഫെറിയ, ജില്ലാ കമ്മറ്റിയംഗം ഡോ.സജീവ് എന്നിവർ സംസാരിച്ചു. 12 പേർ പങ്കെടുത്ത യോഗം 3മണിക്ക് അവസാനിച്ചു. പി. എച്ച് കേഡർ, മെമ്പർഷിപ്പ് ക്യാമ്പയിൻ, സ്റ്റേറ്റ് ആനുവൽ എന്നിവയെ കുറിച്ച് യോഗം ചർച്ച ചെയ്യ്തു.