Category: Thrissur

ആയിരത്തിനു മുകളിൽ പേർ പങ്കെടുത്ത് വൻ വിജയമായി പ്രഗതി വാക്കത്തോൺ 2019 ലോകാരോഗ്യ ദിനം 07 ഏപ്രിൽ 2019 ന് തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ചു. തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യകേരളം (എൻഎച്ച്എം) തൃശൂർ, കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) തൃശൂർ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) തൃശൂർ, റോട്ടറി ക്ലബ്, ലയൺസ് ക്ളബ് എന്നീ സംഘടനകളാണ് പരസ്പരം സഹകരിച്ച് ഈ വാക്കത്തോൺ സംഘടിപ്പിച്ചത്. ജനസാഗരമായ വാക്കത്തോൺ, ആവേശ്വജ്വലമായ സൂംബ, പോലീസ് അക്കാഡമിയുടെ […]

Read more

KGMOA Thrissur Malayala Manorama Tribal Multi specialty Medical camp. 16.03.19 Marankode (Pala) , Chalakkudy കെജിഎംഒഎ തൃശൂർ – മലയാള മനോരമ സംയോജിതമായി നടത്തുന്ന ട്രെബൽ മെഡിക്കൽ ക്യാമ്പ് 17.03.19 ഞായർ ചാലക്കുടി മാരാംകോട് എന്ന സ്ഥലത്ത് വെച്ച് നടന്നു. വിദഗ്ധ ഡോക്ടർമാരായ ഡോ നവാസ്, ഡോ നോബി നെൽസൺ (മെഡിസിൻ) ഡോ സുമിൻ സുലൈമാൻ (ജനറൽ സർജറി) ഡോ രേണുക (ഗൈനക്കോളജി) ഡോ ലോഹിതാക്ഷൻ (പീഡിയാട്രിക്സ്) ഡോ അസീന ഇസ്മായിൽ (ഇഎൻടി) […]

Read more

വകുപ്പുതല പരീക്ഷയ്ക്ക് ഒരു വഴി കാട്ടിയായി കെജിഎംഒഎ ഏകദിന ശിൽപ്പശാല 24.02.2019 ഞായർ തൃശൂർ എലൈറ്റ് ഹോട്ടലിൽ വെച്ച് നടന്നു. കേരള മൊട്ടാകെ നിന്ന് പ്രാതിനിധ്യം ഉണ്ടായിരുന്ന ഈ ഏകദിന ശിൽപശാലയിൽ എൺപതിലധികം ഡോക്ടർ മാർ പങ്കെടുത്തു. തൃശൂർ കെജിഎംഒഎ ആതിഥ്യം വഹിച്ചു. കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ രാവിലെ എട്ടു മണിക്ക് ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്തു. തുടർന്നു കെജിഎംഒഎ വെബ് എഡിറ്റർ ഡോ സച്ചിൻ കെ.സി, ശ്രീ സജിത്ത് വി.ബി (പ്രിൻസിപ്പൽ […]

Read more